App Logo

No.1 PSC Learning App

1M+ Downloads
ISO സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ആദ്യത്തെ വിമാനത്താവളം ?

Aനെടുമ്പാശ്ശേരി

Bതിരുവനന്തപുരം

Cകോഴിക്കോട്

Dകണ്ണൂർ

Answer:

B. തിരുവനന്തപുരം


Related Questions:

കേരളത്തിൽ എയർ ഇന്ത്യ പുതിയ ടെക്‌നോളജി സെന്റർ ആരംഭിക്കുന്നത് എവിടെയാണ് ?
തിരുവനന്തപുരം വിമാനത്താവളം ഏത് സ്വകാര്യ കമ്പനിക്ക് ഏറ്റെടുത്ത് നടത്താനുള്ള അവകാശമാണ് കേന്ദ്രം നൽകിയത് ?
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ആദ്യ അന്താരാഷ്ട്ര സർവ്വീസ് ആരംഭിച്ച വർഷം ഏത് ?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ച വർഷം ഏത് ?
കേരളത്തിലുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം എത്ര ?