App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ ഓംബുഡ്സ്മാനായി നിയമിതനായത് ആര് ?

Aജസ്റ്റിസ് കെ രാമകൃഷ്ണൻ

Bജസ്റ്റിസ് എൻ അനിൽകുമാർ

Cജസ്റ്റിസ് എസ് മോഹൻദാസ്

Dജസ്റ്റിസ് എ ഹരിപ്രസാദ്

Answer:

A. ജസ്റ്റിസ് കെ രാമകൃഷ്ണൻ

Read Explanation:

• ദേവസ്വം ബോർഡുമായി ബന്ധപ്പെട്ടുള്ള ഭക്തരുടെയും ജീവനക്കാരുടെയും പരാതികൾ പരിഗണിക്കുകയും പരിഹരിക്കുകയുമാണ് ഓംബുഡ്‌സ്മാൻറെ ചുമതല


Related Questions:

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ആപ്ലിക്കേഷൻ ഏതാണ്?
7 ഭൂഖണ്ഡങ്ങളിലെ 7 വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
2024 ഫെബ്രുവരിയിൽ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ 48 വർഷങ്ങൾക്ക് ശേഷം വീണ്ടും ഉൾപ്പെടുത്തിയ രോഗം ഏത് ?
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ 98-ാമത് ദേശിയ കോൺഫറൻസിന് വേദിയാകുന്നത് എവിടെ ?
എവിടെവെച്ചാണ് 2024 ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നടന്നത്?