Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിലെ പ്രതിനിധികളിൽ ഒരുമിച്ച് പങ്കെടുത്ത ആദ്യത്തെ സമ്മേളനം?

A1917 കൽക്കത്ത ഐ.എൻ.സി സമ്മേളനം

B1920 നാഗ്പൂർ ഐ.എൻ.സി സമ്മേളനം

C1921 ലെ കെപിസിസി സമ്മേളനം

Dഇവയൊന്നുമല്ല

Answer:

C. 1921 ലെ കെപിസിസി സമ്മേളനം


Related Questions:

1921-ൽ ഒറ്റപ്പാലത്തുവച്ച് നടന്ന ഒന്നാം കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരാണ് ?
ഒന്നാം കേരള നിയമസഭയിലെ ധനകാര്യമന്ത്രി?
കെ കരുണാകരനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
The state of Thiru-Kochi was formed in :
Who among the following person is not associated with Kochi Rajya Prajamandalam ?