Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ പ്രദേശത്തെ കൃഷിക്കാരുടെ മാഗ്നാകാർട്ടാ എന്ന് വിശേഷിപ്പിക്കുന്ന ഭൂനിയമനിർമ്മാണ വിളംബരം.

Aപാട്ടം വിളംബരം

Bരാജകീയ വിളംബരം

Cകുടിയായ്മ നിയമം

Dഅഞ്ചാം നമ്പർ റഗുലേഷൻ

Answer:

A. പാട്ടം വിളംബരം

Read Explanation:

'കർഷകരുടെ മാഗ്നാകാർട്ട' എന്ന പേരിൽ അറിയപ്പെടുന്ന തിരുവിതാംകൂർ വിളംബരം പണ്ടാരപ്പാട്ട വിളംബരം ആണ്.


Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. 1809 ലാണ് വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്തത്
  2. പത്തനംതിട്ടയിലെ മണ്ണടി ക്ഷേത്രത്തിൽ ആണ് വേലുത്തമ്പിദളവാ ജീവത്യാഗം നടത്തിയത്.
  3. വേലുത്തമ്പി ദളവയോടു കഠിനമായ പക ഉണ്ടായിരുന്ന ബ്രിട്ടീഷുകാർ അദ്ദേഹത്തിൻറെ മൃതദേഹം കണ്ണമ്മൂലയിൽ തൂക്കിയിട്ടു.
  4. മണ്ണടിയിൽ വേലുത്തമ്പിദളവാ സ്മാരകം സ്ഥിതി ചെയ്യുന്നു.
    ആധുനിക തിരുവിതാംകൂറിൻ്റെ സ്ഥാപകൻ എന്നു വിളിക്കുന്നതാരെയാണ്?
    തിരുവിതാംകൂറിൽ നിലനിന്നിരുന്ന ദുരാചാരങ്ങളായ പുലപ്പേടി, മണ്ണാപ്പേടി എന്നിവ നിർത്തലാക്കിയ വർഷം ഏതാണ് ?
    മുല്ലപ്പെരിയാർ പാട്ടക്കരാറിനെ എൻ്റെ ഹൃദയരക്തം കൊണ്ടാണ് എഴുതുന്നത് എന്ന് വിശേഷിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര് ?
    The Diwan of Travancore during the period of Malayali Memorial was ?