App Logo

No.1 PSC Learning App

1M+ Downloads
തീ പിടിച്ചാൽ ഒരു വസ്തുവിനുണ്ടാകുന്ന മാറ്റം എന്താണെന്ന് അറിയാനായി സ്വന്തം വീടിന്റെ ധാന്യപ്പുരയ്ക്ക് തീയിട്ട ശാസ്ത്രജ്ഞൻ ആര് ? |

Aതോമസ് ആൽവാ എഡിസൺ

Bഐൻസ്റ്റീൻ

Cഐസക് ന്യൂട്ടൺ

Dആർക്കമിഡീസ്

Answer:

A. തോമസ് ആൽവാ എഡിസൺ


Related Questions:

ആപ്പിൾ കമ്പനി പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ ഗ്രാഫിക്കൽ യൂസർ ഇൻറർഫേസ് ഉള്ള പേർസണൽ കമ്പ്യൂട്ടർ ?
കമ്പ്യൂട്ടർ മൗസിന് രൂപം നൽകിയതാര് ?
പ്രശസ്ത വിവരസാങ്കേതികവിദ്യാ കമ്പനിയായ ഓപ്പൺ എ ഐ (Open A I)യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ആരെയാണ് ?
Considering sea transport, GPS stands for
"സ്കിസോഫ്രീനിയ" രോഗത്തിനെതിരെ യു എസ്സിലെ ബ്രിസ്റ്റോൾ മിയേഴ്‌സ് സ്ക്വിബ് ഫാർമസി വികസിപ്പിച്ചെടുത്ത പുതിയ മരുന്ന് ?