തുടർച്ചയായ 5 സംഖ്യകളുടെ തുക 510, നടുവിലത്തെ സംഖ്യ എത്ര?A102B55C15D105Answer: A. 102 Read Explanation: തുടർച്ചയായ 5 സംഖ്യകൾ എന്നത്,x, x+1, x+2, x+3, x+4 എന്നെടുക്കാം.ഇവയിൽ, നടുവിലത്തെ സംഖ്യ x+2 ആണ്. ഈ തുടർച്ചയായ 5 സംഖ്യകളുടെ തുക എന്നത് 510 എന്ന് ചോദ്യത്തിൽ നൽകിയിരിക്കുന്നു. അതായത്, x, x+1, x+2, x+3, x+4 = 5105x + 10 = 510x + 2 = 102അതിനാൽ, നടുവിലത്തെ സംഖ്യ x+2 = 102. Read more in App