തുരിശിന്റെ രാസനാമം എന്താണ് ?Aസോഡിയം ക്ലോറൈഡ്Bസോഡിയം ബൈ കാർബണേറ്റ്Cകോപ്പർ സൾഫേറ്റ്Dപൊട്ടാസ്യം ക്ലോറൈഡ്Answer: C. കോപ്പർ സൾഫേറ്റ് Read Explanation: രാസനാമങ്ങൾ കോപ്പർ സൾഫേറ്റ് - തുരിശ് സോഡിയം ക്ലോറൈഡ് - കറിയുപ്പ് പൊട്ടാസ്യം ക്ലോറൈഡ് - ഇന്തുപ്പ് സോഡിയം ബൈകാർബണേറ്റ് - അപ്പക്കാരം സോഡിയം കാർബണേറ്റ് -അലക്കുകാരം കാൽസ്യം സൾഫേറ്റ് - ജിപ്സം അമോണിയം ക്ലോറൈഡ് - നവസാരം അമോണിയം കാർബണേറ്റ് - സ്മെലിങ് സാൾട്ട് നൈട്രസ് ഓക്സൈഡ് - ലാഫിങ് ഗ്യാസ് Read more in App