ശരിയായ വാക്യം എഴുതുക.
Aഅനുവാചക ഹൃദയത്തിന് ആനന്ദം ലഭിക്കുന്നത് കവിതകളുടെ ഇത്തരം വായനയിലൂടെയാണ്
Bഅനുവാചക ഹൃദയത്തിന് ആനന്ദം ലഭിയ്ക്കുന്നത് ഇത്തരം കവിതകളുടെ വായനയിലൂടെയാണ്
Cഅനുവാചക ഹൃദയത്തിന് ഇത്തരം ആനന്ദം ലഭിക്കുന്നത് കവിതകളുടെ വായനയിലൂടെയാണ്
Dകവിതകളുടെ വായനയിലൂടെയാണ് ഇത്തരം അനുവാചക ഹൃദയത്തിന് ആനന്ദം ലഭിക്കുന്നത്
