App Logo

No.1 PSC Learning App

1M+ Downloads
തെല്ലിതിൻ സ്പർശമില്ലാതെ യില്ലലങ്കാരമൊന്നുമേ' - ഏതിന്റെ ?

Aവാസ്തവോക്തി

Bസാമ്യോക്തി

Cഅതിശയോക്തി

Dശ്ലേഷോക്തി

Answer:

C. അതിശയോക്തി

Read Explanation:

  • "തെല്ലിതിൻ സ്പർശമില്ലാതെ യില്ലലങ്കാരമൊന്നുമേ" - എല്ലാ അലങ്കാരങ്ങളിലും അതിശയോക്തിയുടെ സ്പർശമുണ്ടാകും എന്ന് സൂചിപ്പിക്കുന്നു.

  • അതിശയോക്തി - ഒന്നിനെ കൂടുതൽ വർണ്ണിച്ച് പറയുക.

  • ഉദാഹരണം: "ആകാശം പോലെ വിശാലമായ കടൽ."


Related Questions:

വമ്പർക്കു തെളിയാദോഷം അമ്പിളിക്കു അഴകംഗവും - ഇവിടുത്തെ അലങ്കാരം?
ചുവടെ ചേർത്തിരിക്കുന്നവയിൽ ശബ്ദാലങ്കാരമേത്?
"നേരറ്റുപൂക്കും പുതുവല്ലി പോലെ താരങ്ങൾ ചേരുന്നൊരു രാത്രി പോലെ സ്വൈരം വിഹംഗം പെടു മാറുപോലെ പാരം വിളങ്ങി സതി ഭൂഷയാലേ ഈ വരികളിലെ അലങ്കാരം ഏത് ?
കാവ്യാലങ്കാരമെന്നാൽ അർത്ഥം?
കുയിൽ കാക്കയെപ്പോലെ കറുത്തതാകുന്ന എന്ന പ്രയോഗത്തിൽ അലങ്കാരമില്ലാത്തതിനു കാരണം?