Challenger App

No.1 PSC Learning App

1M+ Downloads
ദ്വിതീയാക്ഷരപ്രാസത്തിനു സമാനമായി പാട്ട് കൃതികളിൽ ഉപയോഗിച്ചിരുന്ന ശബ്ദാലങ്കാരം ഏത്?

Aഅനുപ്രാസം

Bയമകം

Cഎതുക

Dമോന

Answer:

C. എതുക

Read Explanation:

  • "ദ്രമിഡസംഘാതാക്ഷര നിബദ്ധ-

മെതുക മോന വൃത്തവിശേഷയുക്തം പാട്ട്" എന്നിങ്ങനെ പാട്ടിന് ലീലാതിലകത്തിൽ ലക്ഷണനിർണയം ചെയ്‌തിരിക്കുന്നു.

  • ലീലാതിലകം ഒന്നാം ശില്പ‌ം 11-ാം സൂത്രത്തിലാണ് ലക്ഷണം കൊടുത്തിട്ടുള്ളത്.

  • എതുക എന്നാൽ മലയാളത്തിലെ ദ്വിതീയാക്ഷരപ്രാസമാണ്.


Related Questions:

ഉപമേയത്തിന് ഉപമാനത്തിൻ്റെ രൂപം നൽകുന്ന അലങ്കാരം?
പേടമാൻമിഴി ഈ ലുപ്തോമയിൽ ഉപമയുടെ ഏതെല്ലാം ഘടകങ്ങൾ ലോപിച്ചിരിക്കുന്നു?
ഒരു വ്യക്തിയെ സംബന്ധിയ്ക്കുന്ന കാര്യത്തെ ഒരു പൊതുകാര്യം കൊണ്ട് സമർത്ഥിക്കുന്ന അലങ്കാരം ?
കാമനെന്നിവനെ സ്ത്രീകൾ കാലനെന്നോർത്തു വൈരികൾ" - ഈ വരികളിലെ അലങ്കാരം ഏത്?
'സംസാരമാം സാഗരം' എന്ന പ്രയോഗം ഉൾക്കൊള്ളുന്ന അലങ്കാരം ഏത്?