തേയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ഏത് ?AതേയീൻBപെപ്പറിൻCകഫീൻDകുർക്കുമിൻAnswer: A. തേയീൻ Read Explanation: തേയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു=തേയീൻ. കുരുമുളകിൽ അടങ്ങിയിരിക്കുന്ന രാസവസ്തു=പെപ്പറിൻ. കാപ്പിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു=കഫീൻ മഞ്ഞളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു=കുർക്കുമിൻRead more in App