Aഅയഡിൻ
Bസോഡിയം
Cകാൽസ്യം
Dഇരുമ്പ്
Answer:
A. അയഡിൻ
Read Explanation:
ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി
ആദംസ് ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി
ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി
തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ - കാൽസിടോണിൻ , തൈറോക്സിൻ
തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ വളർച്ചക്കും , മാനസിക വളർച്ചക്കും ആവശ്യമായ ധാതു - അയഡിൻ
രക്തത്തിലെ കാൽസ്യത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ - കാൽസിടോണിൻ
രക്തത്തിലെ അധികമുള്ള കാൽസ്യത്തെ അസ്ഥികളിൽ സംഭരിക്കാൻ സഹായിക്കുന്ന ഹോർമോൺ - കാൽസിടോണിൻ
തൈറോയ്ഡ് ഗ്രന്ഥിക്ക് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ അയോഡിൻ അത്യന്താപേക്ഷിതമാണ്. തൈറോക്സിൻ (T4), ട്രൈഅയോഡോതൈറോണിൻ (T3) എന്നീ ഹോർമോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്. ഈ ഹോർമോണുകൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ (metabolism) നിയന്ത്രിക്കുകയും, ഊർജ്ജ ഉത്പാദനം, ശരീരവളർച്ച, മാനസിക വികാസം എന്നിവയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു.