തോല് തുന്നാനുള്ള സൂചിയായി എല്ലുകൾ ഉപയോഗിച്ചത് ഏത് ശിലായുഗത്തിലാണ് ?Aപ്രാചീന ശിലായുഗംBമധ്യ ശിലായുഗംCനവീന ശിലായുഗംDതാമ്ര ശിലായുഗംAnswer: A. പ്രാചീന ശിലായുഗം Read Explanation: കല്ലുകൊണ്ടുള്ള ചെറിയ പ്രതിമകളുടെ നിർമിതി , മാരനാരുകൊണ്ടുള്ള പാത്രങ്ങൾ നെയ്തുണ്ടാക്കിയതും എല്ലുകൊണ്ട് സുഷിരവാദ്യങ്ങൾ ഉണ്ടാക്കിയതും ആനക്കൊമ്പ്,എല്ല് ,ചിപ്പി ,കല്ല് എന്നിവകൊണ്ടുള്ള ആഭരണങ്ങൾ ഉണ്ടാക്കി ഉപയോഗിച്ചതും തോല് തുന്നാനുള്ള സൂചിയായി എല്ലുകൾ ഉപയോഗിച്ചതെല്ലാം പ്രാചീന ശിലായുഗത്തിൻറെ സവിശേഷതകളാണ് .Read more in App