App Logo

No.1 PSC Learning App

1M+ Downloads
ഥാർ മരുഭൂമിയിടെ വടക്ക് പടിഞ്ഞാറ് അതിർത്തി എന്താണ് ?

Aസത്ലജ് നദീതടം

Bഅരാവലി നിരകൾ

Cറാൻ ഓഫ് കച്ച്

Dസിന്ധു നദീതടം

Answer:

A. സത്ലജ് നദീതടം

Read Explanation:

ഥാർ മരുഭൂമി അതിർത്തികൾ വാടക പടിഞ്ഞാർ : സത്ലജ് നദീതടം. തെക്ക് : റാൻ ഓഫ് കച്ച് കിഴക്ക് : അരാവലി നിരകൾ പടിഞ്ഞാർ : സിന്ധു നദീതടം


Related Questions:

ഥാർ മരുഭൂമിയിടെ തെക്ക് അതിർത്തി എന്താണ് ?
ഥാർ മരുഭൂമിയുടെ മുന്നിൽ രണ്ട് ഭാഗവും ഏത് സംസ്ഥാനത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്?
ഥാർ മരുഭൂമിയിടെ കിഴക്ക് അതിർത്തി എന്താണ് ?
അരാവലി പർവതനിര വരെ വ്യാപിച്ചിരിക്കുന്ന ഥാർ മരുഭൂമിയുടെ കിഴക്കൻ ഭാഗത്തുള്ള അർത്ഥവരണ്ട പ്രദേശം
ഭൂമിയുടെ എത്ര ശതമാനമാണ് മരുഭൂമികൾ