മരുഭൂമികൾ കുറിച്ചുള്ള പഠനം ഏതാണ് ?AപെഡോളജിBഅനിമോളജിCഎറെമോളജിDപെട്രോളജിAnswer: C. എറെമോളജി Read Explanation: പെഡോളജി - മണ്ണിനെ കുറിച്ചുള്ള പഠനം അനിമോളജി - കാറ്റിനെ കുറിച്ചുള്ള പഠനം എറെമോളജി - മരുഭൂമിയെ കുറിച്ചുള്ള പഠനം പെട്രോളജി - പാറകൾ കുറിച്ചുള്ള പഠനം Read more in App