ഒരേ ദിശയിൽ ശക്തമായി കാറ്റു വീശി അപവർത്തനപ്രക്രിയയിലൂടെ രൂപപെട്ടുണ്ടാവുന്നതാണ്.AഗുഹകൾBഅപവഹന ഗർത്തങ്ങൾCമണൽമേടുകൾDകൂൺശിലകൾAnswer: B. അപവഹന ഗർത്തങ്ങൾ Read Explanation: അപവഹനം / ഡിഫ്‌ളേഷൻ:കാറ്റിലൂടെ മണൽത്തരികൾ നീക്കം ചെയ്യുന്ന അപരദനപ്രക്രിയ.അപവഹനഗർത്തങ്ങൾ / ഡിഫ്‌ളേഷൻ ഹോളോസ് :അപരദനപ്രക്രിയയിലൂടെ രൂപം കൊള്ളുന്ന ഗർത്തങ്ങൾ. Read more in App