App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണാർദ്ധഗോളത്തിൽ ഏതു അക്ഷാംശങ്ങൾക്കിടയിലാണ് "അലമുറയിടുന്ന അറുപതുകൾ" വീശുന്നത് ?

A60°ക്കും 70°ക്കും ഇടയ്ക്ക്

B55°ക്കും 65°ക്കും ഇടയ്ക്ക്

C65°ക്കും 75°ക്കും ഇടയ്ക്ക്

D50°ക്കും 60°ക്കും ഇടയ്ക്ക്

Answer:

B. 55°ക്കും 65°ക്കും ഇടയ്ക്ക്

Read Explanation:

• ദക്ഷിണാർദ്ധഗോളത്തിൽ 35° അക്ഷാംശത്തിനും 45° അക്ഷാംശത്തിനും ഇടയ്ക്കു വീശുന്ന പശ്ചിമവാതങ്ങൾ - അലറുന്ന നാല്പതുകൾ • ദക്ഷിണാർദ്ധഗോളത്തിൽ 45° അക്ഷാംശത്തിനും 55° അക്ഷാംശത്തിനും ഇടയ്ക്കു വീശുന്ന പശ്ചിമവാതങ്ങൾ - കഠോരമായ അൻപതുകൾ • ദക്ഷിണാർദ്ധഗോളത്തിൽ 55° അക്ഷാംശത്തിനും 65° അക്ഷാംശത്തിനും ഇടയ്ക്കു വീശുന്ന പശ്ചിമവാതങ്ങൾ - അലമുറയിടുന്ന അറുപതുകൾ


Related Questions:

പടിഞ്ഞാറുഭാഗത്തു നിന്നും വീശുന്ന കാറ്റുകൾ ?
2023 മേയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ പിറവിയെടുത്ത ചുഴലിക്കാറ്റ് ?
ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന കാറ്റ് ?
ഫെറൽ നിയമം എന്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് ?
ടാൻസ്മാനിയ, ന്യൂസിലാൻഡ് എന്നീ ദ്വീപുകളിൽ ഏറ്റവും കൂടുതൽ മഴയ്ക്ക് കാരണമായ കാറ്റുകൾ?