Challenger App

No.1 PSC Learning App

1M+ Downloads
താലസ് എന്ന് വിശേഷിപ്പിക്കുന്ന ശരീരത്തിൽ ഉയർന്ന സസ്യങ്ങളുടേത് പോലുള്ള വേരോ ഇലയോ കാണ്ഡമോ കാണപ്പെടാത്ത സ്പൈറോഗൈറ ,സർഗാസം എന്നീ സസ്യങ്ങൾ കിങ്ഡം പ്ലാന്റയുടെ ഏത് ഡിവിഷനിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?

Aബ്രയോഫൈറ്റാ

Bആൽഗേ

Cടെറിഡോഫൈറ്റ

Dജിംനോസ്പെംസ്

Answer:

B. ആൽഗേ

Read Explanation:

ആൽഗേ : മിക്കവയുടെയും ആവാസം ജലമാണ് താലസ് എന്ന് വിശേഷിപ്പിക്കുന്ന ശരീരത്തിൽ ഉയർന്ന സസ്യങ്ങളുടേത് പോലുള്ള വേരോ ഇലയോ കാണ്ഡമോ കാണപ്പെടുന്നില്ല ലൈംഗികവും അലൈംഗികവുമായ പ്രത്യുൽപ്പാദന രീതികൾ കാണപ്പെടുന്നു സംവഹണ കലകൾ ഇല്ല ഉദാഹരണം :സ്പൈറോഗൈറ ,സർഗാസം


Related Questions:

സബ്ഫൈലം ____________ നോട്ടോകോർഡ് ഭ്രൂണവസ്ഥയിൽ മാത്രം കാണപ്പെടുകയും വളരുമ്പോൾ അത് നട്ടെല്ലായി രൂപപ്പെടുകയും ചെയ്യുന്നു?
ദണ്ഡ ആകൃതിയിലുള്ള നോട്ടോകോർഡ് ഉള്ളവയോ നട്ടെല്ലുള്ളവയോ ആണ് ____________?
ഫൈലം കോർഡേറ്റാക്ക് ആ പേര് വരാനുള്ള കാരണം ___________ സാന്നിധ്യമാണ്?
സബ് ഫൈലം സെഫാലോ കോർഡേറ്റയിൽ ഉൾപ്പെടുന്ന ജീവികളിൽ _________കാണപ്പെടുന്ന നോട്ടോകോർഡ് ജീവിതാവസാനം വരെ നില നിൽക്കുന്നു?
_______നു ഉദാഹരണമാണ് അയല, ചുര,മത്തി ?