ദമന സിദ്ധാന്തം ആവിഷ്കരിച്ചത് ?AടോൾമാൻBകോൾബർഗ്Cഫ്രോയിഡ്Dസ്കിന്നർAnswer: C. ഫ്രോയിഡ് Read Explanation: ദമന സിദ്ധാന്തം (Theory of Repression) മറവിയെക്കുറിച്ചുള്ള സിദ്ധാന്തം. സംതൃപ്തി നൽകാത്തതിനെ മറക്കാനുള്ള അബോധാത്മകമായ ഒരു മാനസിക പ്രക്രിയയാണ് ദമനം. ദമന സിദ്ധാന്തം ആവിഷ്കരിച്ചത് ഫ്രോയിഡാണ്. Read more in App