"ദി ന്യൂ ഐക്കൺ : സവർക്കർ ആൻഡ് ദി ഫാക്ടസ്" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?
Aശശി തരൂർ
Bഅരുൺ ഷൂരി
Cബ്രിന്ദാ കാരാട്ട്
Dപുഷ്‌പേഷ് പന്ത്
Answer:
B. അരുൺ ഷൂരി
Read Explanation:
• സ്വാതന്ത്യ്ര സമരസേനാനിയും ഹിന്ദുമഹാസഭാ നേതാവുമായ വി ഡി സർവർക്കറെ കുറിച്ച് പരാമർശിക്കുന്ന പുസ്തകം
• മുൻ കേന്ദ്രമന്ത്രിയും മാധ്യമപ്രവർത്തകനുമാണ് അരുൺ ഷൂരി