ദുരന്തനാടകവുമായി ബന്ധമില്ലാത്തതേത്?AനാഥോദയംBഹമേർഷ്യCകഥാർസിസ്Dസ്ഥിതി വിപര്യയംAnswer: A. നാഥോദയം Read Explanation: പോയറ്റിക്സ് - കാവ്യശാസ്ത്രം▪️അരിസ്റ്റോട്ടിലിൻ്റെ കൃതികളിൽ ഏറ്റവും പ്രചാരം നേടിയത് പോയറ്റിക്സ് ആണ്.▪️അദ്ധ്യാപകൻ വിദ്യാർത്ഥികൾക്കുവേണ്ടി തയ്യാറാക്കിയ കുറിപ്പുകളുടെ സ്വഭാവമാണ് പോയറ്റിക്സിനുളളത്.പാത്രാവിഷ്കാരത്തെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് ദുരന്തനായകനെക്കുറിച്ച് (Tragic Hero) അരിസ്റ്റോട്ടിൽ പറയുന്നത്. Read more in App