സൗന്ദര്യശാസ്ത്രം (Aesthetics) ആരുടെ കൃതി?Aഫിലിപ്പ് സിഡ്നിBദാന്തെCബെനഡറ്റോ ക്രോച്ചേDഹോരസ്സ്Answer: C. ബെനഡറ്റോ ക്രോച്ചേ Read Explanation: Aesthetics നെ ക്രോച്ചേ രണ്ടായി വിഭജിക്കുന്നു - 1. Theory of Aesthetics, 2. Historyof Aesthetics.അന്തർജ്ഞാനത്തിൽ നിന്നാണ് കലയുടെ പിറവി എന്ന് അഭിപ്രായപ്പെട്ടു.ക്രോച്ചേയുടെ അഭിപ്രായത്തിൽ ജ്ഞാനത്തിൻ്റെ രണ്ട് രൂപങ്ങൾ - അന്തർജ്ഞാനപരമായ അറിവ് (Intuitive knowledge) യുക്തി ശാസ്ത്രപരമായ അറിവ് (Logical Knowledge) Read more in App