App Logo

No.1 PSC Learning App

1M+ Downloads
ആഗോളഗ്രാമം, മാധ്യമമാണ് സന്ദേശം തുടങ്ങിയ പ്രശസ്തമായ പ്രയോഗങ്ങൾ ആരുടെയാണ്?

Aബിൽ ഗേറ്റ്സ്

Bമാർഷൽ മഹൻ

Cഅരുന്ധതി റോയ്

Dമാർക്ക് സക്കർബർഗ്

Answer:

B. മാർഷൽ മഹൻ

Read Explanation:

  • ടെലിവിഷനുമായി ബന്ധപ്പെട്ട ഫ്ളോ തിയറി

റെയ്‌മണ്ട് വില്യംസ്

  • സൈബർ സ്പേയ്‌സ് എന്ന പദം

വില്യം ഗിബ്സൺ


Related Questions:

വൃത്തൗചിത്യത്തെ കുറിച്ച് പറയുന്ന സംവൃത്തതിലകം എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ?
അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം
നാടകത്തിലെ അവിഭാജ്യ ഘടകമായി ഹോരസ്സ് കാണുന്നത് എന്തിനെയാണ്?
ട്രാജഡിയുടെ ആറ് ഘടകങ്ങളിൽ പെടാത്തത് ?
'കാവ്യം ഗ്രാഹ്യമലങ്കാരാത്' എന്ന കാവ്യനിർവ്വചനം ആരുടെയാണ്?