App Logo

No.1 PSC Learning App

1M+ Downloads
ദേശീയ കമ്മീഷനിൽ അപ്പീൽ എത്ര ദിവസത്തിനുള്ളിൽ തീർപ്പാക്കണം ?

A30 ദിവസത്തിനുള്ളിൽ

B35 ദിവസത്തിനുള്ളിൽ

C45 ദിവസത്തിനുള്ളിൽ

D50 ദിവസത്തിനുള്ളിൽ

Answer:

A. 30 ദിവസത്തിനുള്ളിൽ

Read Explanation:

ദേശീയ കമ്മീഷനിൽ അപ്പീൽ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കണം.


Related Questions:

ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ യോഗ്യത,കാലവധി ,നിയമനം എന്നിവയിൽ തീരുമാനമെടുക്കുന്നത്?
ഉപഭോക്താവിന് പരാതി നൽകുവാൻ കഴിയുന്ന സാഹചര്യങ്ങൾ:
അളവുതൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം?
സംസ്ഥാന ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ വിധിയിൽ തൃപ്തിയില്ലെങ്കിൽ എത്ര ദിവസത്തിനുള്ളിൽ കേന്ദ്ര കമ്മീഷനിൽ അപ്പീലിന് പോകാം?
ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം ഏതു ഉപഭോകൃത അവകാശം ഉറപ്പു നൽകുന്നില്ല ?