App Logo

No.1 PSC Learning App

1M+ Downloads
ദേശീയ പതാകയുമായി ബന്ധമില്ലാത്തത് ഏത് ?

Aകുങ്കുമം, വെള്ള, പച്ച എന്നീ നിറങ്ങൾ ഉള്ളത്

B3:2 അനുപാതത്തിൽ നിർമ്മിച്ചിരിക്കുന്നു

C1947 ആഗസ്റ്റ് 1 ന് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു

Dപിംഗലി വെങ്കയ്യ രൂപകല്പന ചെയ്തത്

Answer:

C. 1947 ആഗസ്റ്റ് 1 ന് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു

Read Explanation:

• ദേശിയ പതാക ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത് - 1947 ജൂലൈ 22 • ദേശിയ പതാകയിലെ നിറങ്ങൾ - കുങ്കുമം(ധീരത,ത്യാഗം), വെള്ള(സത്യം,സമാധാനം), പച്ച(സമൃദ്ധി,ഫലഭൂയിഷ്ടത) • ഇന്ത്യയിൽ പുതിയ ഫ്ലാഗ് കോഡ് നിലവിൽ വന്നത് - 2002 ജനുവരി 26


Related Questions:

ഇന്ത്യയുടെ അംഗീകൃത ദേശീയ പതാക ആദ്യമായി ഉയർത്തിയത് ആര് ?
ദേശീയ പതാകയുടെ മധ്യഭാഗത്തുള്ള ആരക്കാലുകളുടെ എണ്ണം എത്ര?
'സാരേ ജഹാം സേ അച്ഛാ " എന്ന ഗീതം രചിച്ചിരിക്കുന്ന ഭാഷ ?
താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ വ്യക്ഷം ഏതെന്നു കണ്ടെത്തുക ?
അശോക ചക്രം അറിയപ്പെടുന്ന മറ്റൊരു പേര് ?