ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രണ്ടാമത്തെ ചെയർമാൻ ?Aശിവ്‌വരാജ് പാട്ടീൽBരംഗനാഥ് മിശ്രCജെ എസ് വർമ്മDഎം എൻ വെങ്കിട്ട ചെല്ലയ്യAnswer: D. എം എൻ വെങ്കിട്ട ചെല്ലയ്യ Read Explanation: ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് -ദേശീയ മനുഷ്യ അവകാശ കമ്മീഷൻ ദേശീയ മനുഷ്യ അവകാശ കമ്മിഷന്റെ ആസ്ഥാനം -മാനവ് അധികാർ ഭവൻ ന്യൂഡൽഹി Read more in App