App Logo

No.1 PSC Learning App

1M+ Downloads
"ദേഷ്യപ്പെടുവാൻ ആർക്കും കഴിയും അത് എളുപ്പമാണ്. പക്ഷെ ശരിയായ വ്യക്തിയോട്, ശരിയായ അളവിൽ, ശരിയായ സമയത്ത്, ശരിയായ കാര്യത്തിന്, ശരിയായ രീതിയിൽ ദേഷ്യപ്പെടുക എന്നത് അത്ര എളുപ്പമല്ല." - ആരുടെ വാക്കുകളാണ് ?

Aഡാനിയൽ ഗോൾമാൻ

Bഅരിസ്റ്റോട്ടിൽ

Cപീറ്റർ സലോവി

Dപ്ലാറ്റോ

Answer:

B. അരിസ്റ്റോട്ടിൽ

Read Explanation:

  • "ദേഷ്യപ്പെടുവാൻ ആർക്കും കഴിയും, അത് എളുപ്പമാണ്. പക്ഷെ ശരിയായ വ്യക്തിയോട്, ശരിയായ അളവിൽ, ശരിയായ സമയത്ത്, ശരിയായ കാര്യത്തിന്, ശരിയായ രീതിയിൽ ദേഷ്യപ്പെടുക എന്നത് അത്ര എളുപ്പമല്ല.” - അരിസ്റ്റോട്ടിൽ
  • പീറ്റർ സലോവി, ജോൺ മേയർ: പീറ്റർ സലോവി, ജോൺ മേയർ തുടങ്ങിയവർ, 1990-ൽ വൈകാരിക ബുദ്ധിയെകുറിച്ച് ആദ്യമായി ആശയങ്ങൾ പങ്കുവച്ചു.
  • ഡാനിയൽ ഗോൾമാൻ: 
    • ഡാനിയൽ ഗോൾമാൻ, 1995 ൽ "Emotional Intelligence" എന്ന പ്രശസ്തമായ പുസ്തകം പ്രസിധീകരിച്ചു.
    • ഇതിലൂടെ, ജീവിത വിജയത്തെ സ്വാധീനിക്കുന്ന നിർണായക ഘടകം എന്ന നിലയിൽ, വൈകാരിക ബുദ്ധിക്കുള്ള സ്വീകാര്യത വർദ്ധിച്ചു.

Related Questions:

"ബുദ്ധിമാനം" എന്ന പദം ആദ്യമായി പ്രയോഗിച്ചത് ?
പാരമ്പര്യമാണ് ബുദ്ധിയെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പ്രധാനം എന്ന് വാധിച്ച മനശാസ്ത്രജ്ഞന്മാർ ആരൊക്കെ ?
ഡാനിയൽ ഗോൾമാന്റെ അഭിപ്രായത്തിൽ വൈകാരിക ബുദ്ധിയുടെ സവിശേഷതകളിൽ പെടാത്തത് ഏത് ?
അലക്സാണ്ടേർസ് പാസ് എലോങ് ടെസ്റ്റ്, ഇമ്മീഡിയറ്റ് മെമ്മറി ഓഫ് സൗണ്ട്സ് ആൻഡ് പിക്ചർ കംപ്ലീഷൻ ടെസ്റ്റ് തുടങ്ങിയവ ഏത് പ്രകടന ശോധകവുമായി ബന്ധപ്പെട്ടതാണ് ?
Animals do not have