App Logo

No.1 PSC Learning App

1M+ Downloads
"ദോശയും ഇഡലിയും ഉണ്ടാക്കാനായി അരച്ചുവക്കുന്ന മാവ് സാധാരണ താപനിലയിൽ വളരെ വേഗത്തിൽ പുളിച്ചുപൊങ്ങി വരുന്നത് കാണാം .എന്നാൽ റഫ്രിജറേറ്ററിലാണെങ്കിൽ മാവു സൂക്ഷിക്കുന്നതെങ്കിൽ പൊങ്ങി വരുന്നത് സാവധാനത്തിലാണ് " ഈ പ്രവർത്തനത്തിൽ രാസ പ്രവർത്തനത്തെ സ്വാധീനിച്ച ഘടകമെന്ത് ?

Aഗാഢത

Bവേഗത

Cതാപനില

Dഉൽപ്രേരകം

Answer:

C. താപനില

Read Explanation:

രാസപ്രവർത്തന വേഗതയെ താപനില ബാധിക്കുന്നു എന്നതിന് ഉദാഹരണമായി ചില ദൈനം ദിന പ്രവർത്തങ്ങൾ *ദോശയും ഇഡലിയും ഉണ്ടാക്കാനായി അരച്ചുവക്കുന്ന മാവ് സാധാരണ താപനിലയിൽ വളരെ വേഗത്തിൽ പുളിച്ചുപൊങ്ങി വരുന്നത് കാണാം .എന്നാൽ റഫ്രിജറേറ്ററിലാണെങ്കിൽ മാവു സൂക്ഷിക്കുന്നതെങ്കിൽ പൊങ്ങി വരുന്നത് സാവധാനത്തിലാണ്


Related Questions:

ബോയിലിംങ് ട്യൂബിൽ കുറച്ചു ഹൈഡ്രോജെൻ പെറോക്‌സൈഡ് ലായനി എടുക്കുക .ബോയിലിംങ് ട്യൂബിനുള്ളിലേക്കു കത്തിചന്ദനത്തിരി കാണിക്കുക.ചന്ദനത്തിരി കത്തുന്നു ,ജ്വലനവേഗതയിൽ മാറ്റമൊന്നും സംഭവിക്കുന്നതായി കാണുന്നില്ല .ശേഷം ,ബോയിലിംങ് ട്യൂബിനുള്ളിലേക്കു അൽപ്പം മാംഗനീസ് ഡൈ ഓക്‌സൈഡ് ചേർക്കുകചന്ദനത്തിരിയുടെ ജ്വലന വേഗം വർദ്ധിച്ചതായി കാണാം .ഇവിടെ ഉൾപ്രേരകമായി പ്രവർത്തിച്ചതെന്ത്?
പാൽ തൈരാകുന്നത്___________________മാറ്റത്തിനു ഉദാഹരണമാണ്
മൂന്ന് ടെസ്റ്റ് ട്യൂബുകളിലായി തുല്യ വ്യാപ്തം നേർപ്പിച്ച ഹൈഡ്രോ ക്ളോറിക്ക് ആസിഡ് എടുക്കുക .ഒരേ വലിപ്പമുള്ള കോപ്പർ [Cu],സിങ്ക് [Zn],മഗ്നീഷ്യം [Mg] എന്നിവയുടെ ഓരോ കഷണങ്ങൾ മുന്ന് ടെസ്റ്റ് ട്യൂബുകളിലായി ഇടുക.ഇവിടെ മുന്ന് ട്യൂബിലും രാസ പ്രവർത്തന വേഗത വ്യത്യസമുള്ളതായി കാണാം .രാസപ്രവർത്തന വേഗത ഇവിടെ വ്യത്യാസപ്പെടാൻ എന്താണ് കാരണം ?
വായുവിലെ ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ ജ്വലിക്കുന്ന ഫോസ്ഫറസ് ?
അപകടം സംഭവിക്കുമ്പോൾ എയർ ബാഗുകൾ പൊടുന്നനെ വിടരുകയും ആഘാതത്തിൽ നിന്ന് ഡ്രൈവറെയും യാത്രക്കാരെയും ഒരു പരിധി അവരെ സംരക്ഷിക്കുകയും ചെയ്യുംഇപ്രകാരം എയർ ബാഗ് വിടരുന്നത് ______________ എന്ന രാസ പദാർത്ഥം വിഘടന രാസ പ്രവർത്തനത്തിന് വിധേയമാകുമ്പോഴാണ്