Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം :

Aഹൈഡ്രോമീറ്റർ

Bഹൈഗ്രോമീറ്റർ

Cബാരോമീറ്റർ

Dആൾട്ടിമീറ്റർ

Answer:

A. ഹൈഡ്രോമീറ്റർ


Related Questions:

വൈദ്യുതോർജ്ജം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് :
ഗോണിയോമീറ്റർ എന്തിന് ഉപയോഗിക്കുന്നതാണ് ?
വൈദ്യുത ബൾബിൽ ഫിലമെൻറ്റ് നിർമ്മിച്ചിരിക്കുന്ന പദാർത്ഥം:
പാലിൽ വെള്ളം ചേർത്താൽ കണ്ടുപിടിക്കുന്ന ഉപകരണം :
ശബ്ദമലിനീകരണം അളക്കുന്നതിനുള്ള യൂണിറ്റ്