ദ്രാവിഡ ശൈലിയുടെ ഗോപുരങ്ങളിൽ പ്രധാനമായ അലങ്കാരമായി കൊത്തിവച്ചവ എന്ത്?Aകുതിരകളും ആനകളുംBപൂക്കളും പച്ചിലകളുംCസിംഹങ്ങളും പച്ചിലകളുംDമണികളും ശൃംഖലകളുംAnswer: A. കുതിരകളും ആനകളും Read Explanation: ദ്രാവിഡ ശൈലിയുടെ ഗോപുരങ്ങളിൽ കുതിരകളും ആനകളും അലങ്കാരമായി കൊത്തിവച്ചിരിക്കുന്നതായി കാണാം.Read more in App