പൊതുജനങ്ങൾക്കോ ഏതെങ്കിലും വ്യക്തിക്കോ അന്യായമായ നഷ്ടം ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടുകൂടി അറിഞ്ഞുകൊണ്ട് ഏതെങ്കിലും വസ്തു നശിപ്പിക്കുകയോ, വസ്തുവിന്റെ മൂല്യം കുറയ്ക്കുകയോ, ഹാനികരമായ ഏതെങ്കിലും മാറ്റം ഉണ്ടാക്കുകയോ ചെയ്യുന്ന പ്രവർത്തി
ദ്രോഹം ചെയ്യുന്ന ആൾ ദ്രോഹം ചെയ്യണമെന്ന് ഉദ്ദേശിച്ചിരിക്കണമെന്നില്ല. അത് ദ്രോഹം ഉണ്ടാക്കാൻ ഇടയുണ്ടെന്ന് അറിഞ്ഞിരുന്നാൽ മാത്രം മതി