App Logo

No.1 PSC Learning App

1M+ Downloads
ധനനയത്തിന്റെ പ്രധാന ലക്ഷ്യം എന്താണ്?

Aനികുതി വർദ്ധിപ്പിക്കുക

Bപണപ്പെരുപ്പം നിയന്ത്രിക്കുക

Cരാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക

Dവ്യാപാരമായുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുക

Answer:

C. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക

Read Explanation:

നിലവിലെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും സാമ്പത്തികസ്ഥിരത കൈവരിക്കുന്നതിനും ഗവൺമെൻ്റിന് മാർഗനിർദേശം നൽകുന്ന ഒരു നയം കൂടിയാണിത്.


Related Questions:

താഴെക്കൊടുത്തിരിക്കുന്നതിൽ കുടുംബ ബജറ്റ് നേട്ടങ്ങൾക്ക് ഉദാഹരണമേത്?
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബ ബജറ്റ് സുസ്ഥിരമാകുന്ന സാഹചര്യമേത്?
ധനനയം തയ്യാറാക്കുന്നത് ഏത് വകുപ്പ് ആണ്?
സർക്കാർ വാങ്ങുന്ന വായ്പകൾ എന്ത് പേരിലറിയപ്പെടുന്നു
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബ ബജറ്റിനെ സ്വാധീനിക്കുന്ന ഘടകങ്ങൾക്കു ഉദാഹരണം ഏത്?