App Logo

No.1 PSC Learning App

1M+ Downloads
ധ്യശിലായുഗത്തെക്കുറിച്ച് തെളിവുകൾ ലഭിച്ച ഇന്ത്യൻ പ്രദേശമായ ബാഗൊർ ഏത് സംസ്ഥാനത്താന് ?

Aരാജസ്ഥാൻ

Bമധ്യപ്രദേശ്

Cഗുജറാത്ത്

Dപഞ്ചാബ്

Answer:

A. രാജസ്ഥാൻ

Read Explanation:

  • ധ്യശിലായുഗത്തെക്കുറിച്ച് തെളിവുകൾ ലഭിച്ച ഇന്ത്യൻ പ്രദേശങ്ങൾ
      • ബാഗൊർ (രാജസ്ഥാൻ)
      • ആദംഗഡ് (മധ്യപ്രദേശ്)

 


Related Questions:

ക്ലാസ് മുറിയിൽ അധ്യാപകർ നടത്തുന്ന കമ്മ്യൂണിക്കേഷൻ എപ്രകാരമായിരിക്കണം ?
വിദ്യാർഥികൾ സ്വയം ഒരു സാമാന്യ തത്വത്തിൽ എത്തിച്ചേരാൻ കെൽപ്പുള്ളവർ ആകുന്നതിന് ഏത് ബോധനരീതി ആണ് ഏറ്റവും യോജിച്ചത് ?
“മനുഷ്യനിലുള്ള പൂർണ്ണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം". എന്നഭിപ്രായപ്പെട്ടത് ?
Who defined 'a project is whole hearted purposeful activity proceeding in a social environment?
The long term planning of the educational process is: