App Logo

No.1 PSC Learning App

1M+ Downloads
ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്ന നദി ഏതാണ് ?

Aവളപട്ടണം പുഴ

Bഅഞ്ചരക്കണ്ടി പുഴ

Cമയ്യഴി പുഴ

Dമഞ്ചേശ്വരം പുഴ

Answer:

B. അഞ്ചരക്കണ്ടി പുഴ


Related Questions:

ഭാരതപ്പുഴയുടെ പോഷകനദി ഏത്?
താഴെ തന്നിരിക്കുന്നവയിൽ കർണാടകത്തിലേക്ക് ഒഴുകുന്ന നദി ഏതാണ്?
ചുവടെ തന്നിട്ടുള്ളതിൽ കേരളത്തിന്റെ കിഴക്കോട്ടൊഴുകുന്ന നദിയേത് ?
The total number of rivers in Kerala is?
കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി ഏതാണ് ?