നഗരജീവിതത്തിന്റെ ആദിമകേന്ദ്രം നില നിന്നിരുന്ന കേന്ദ്രമായ ചാതൽഹൊയുക്ക് ഏത് രാജ്യതാണ് ?Aഫ്രാൻസ്Bഇന്ത്യCതുർക്കിDപാലസ്ത്തീൻAnswer: C. തുർക്കി Read Explanation: നവീന ശിലായുഗത്തിലെയും താമ്രശിലായുഗത്തിലെയും മനുഷ്യജീവിതത്തെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുള്ള പ്രധാന കേന്ദ്രം - തുർക്കിയിലെ ചാതൽ ഹൊയുക്ക് . നഗരജീവിതത്തിന്റെ ആദിമകേന്ദ്രം നില നിന്നിരുന്ന കേന്ദ്രം - ചാതൽഹൊയുക്ക്. ചെളിക്കട്ടകൾ കൊണ്ടായിരുന്നു ഇവിടത്തെ കുടിലുകൾ നിർമ്മിച്ചിരുന്നത്. Read more in App