App Logo

No.1 PSC Learning App

1M+ Downloads
നല്ല കുട്ടി' എന്ന് കേൾക്കുവാനായി ബിനോയ് നന്നായി പെരുമാറുന്നു; കോൾബർഗിന്റെ ധാർമിക വികസന സിദ്ധാന്ത പ്രകാരം, അവൻ ഏത് ഘട്ടത്തിലാണ് ?

Aഔപചാരിക ഘട്ടം

Bഔപചാരിക പൂർവ്വ ഘട്ടം

Cപോസ്റ്റ് കൺവെൻഷനൽ ഘട്ടം

Dപ്രാഗ് മനോവ്യാപാര ഘട്ടം

Answer:

A. ഔപചാരിക ഘട്ടം

Read Explanation:

in psychology which section


Related Questions:

പാരമ്പര്യത്തെ കുറിച്ച് പഠനം നടത്തിയ മനശാസ്ത്രജ്ഞൻ ആര് ?
ദൃശ്യ -സ്ഥലപര പഠനശൈലി (Visual spatial ) എന്നറിയപ്പെടുന്നത് ?
വിളംബിത ചാലകവികാസത്തിന് (Delayed motor development) കാരണമല്ലാത്തത് ഏത് ?
പിയാഷെ രൂപീകരിച്ച വികസനഘട്ടത്തിൽ ശൈശവാവസ്ഥയും കൗമാര അവസ്ഥയും ഒരുമിക്കുന്ന ഘട്ടം?
മറ്റുള്ളവരുമായി പൊരുത്തപ്പെടാനും സംഘപ്രവർത്തനങ്ങളിൽ ഏർപ്പെടാനും കുട്ടികൾ പഠിക്കുന്നത് ഏത് സാമൂഹിക വികസന ഘട്ടത്തിലാണ് ?