നാരങ്ങാ വർഗ്ഗത്തിലുള്ള എല്ലാ പഴങ്ങളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം :Aകാർബോണിക് ആസിഡ്Bഓക്സാലിക് ആസിഡ്Cഅസ്കോർബിക് ആസിഡ്Dസൾഫ്യൂറിക് ആസിഡ്Answer: C. അസ്കോർബിക് ആസിഡ് Read Explanation: വിറ്റാമിൻ സി ശാസ്ത്രീയ നാമം അസ്കോർബിക് ആസിഡ്പുളിയുള്ള പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്നു.ഈ വിറ്റമിൻ വെള്ളത്തിൽ ലയിക്കുന്നതാണ്ദഹന സംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ആരോഗ്യമുള്ള ചർമം എല്ലുകൾ സന്ധികൾ എന്നിവയ്ക്കായി കോളേജൻ സിന്തസിസ് സുഗമമാക്കുന്നു.ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്തുന്നു. Read more in App