തൂവാനത്തുമ്പികൾ എന്ന ചലച്ചിത്രത്തിന് ആധാരമായ നോവൽ ?Aനക്ഷത്രങ്ങളേ കാവൽBഉദകപ്പോളCഋതുഭേദങ്ങളുടെ പാരിതോഷികംDപ്രതിമയും രാജകുമാരിയുംAnswer: B. ഉദകപ്പോള Read Explanation: പത്മരാജൻ തിരക്കഥയെഴുതി 1987 ൽ സംവിധാനം ചെയ്‌ത ചിത്രമാണ് തൂവാനത്തുമ്പികൾ.അദ്ദേഹത്തിൻ്റെ തന്നെ നോവലായ ഉദകപ്പോളയെ ആസ്‌പദമാക്കിയാണ് ഈ ചല ച്ചിത്രം സംവിധാനം ചെയ്തത്.പി. പത്മരാജൻ രചിച്ച നോവലുകളാണ് നക്ഷത്രങ്ങളേ കാവൽ , പ്രതിമയും രാജകുമാരിയും , ഋതുഭേദങ്ങളുടെ പാരിതോഷികം എന്നിവ Read more in App