Challenger App

No.1 PSC Learning App

1M+ Downloads
നാല് പേർ ചേർന്ന് ഒമ്പത് ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി ആറ് ദിവസം കൊണ്ട്തീർക്കണമെങ്കിൽ എത്ര ജോലിക്കാരെ കൂടി കൂടുതലായി വേണ്ടിവരും ?

A2

B4

C6

D8

Answer:

A. 2

Read Explanation:

4 പേർ ചേർന്ന് 9 ദിവസം കൊണ്ട് ചെയ്യുന്ന ജോലി 36 ആയെടുത്താൽ ഈ ജോലി 6 ദിവസംകൊണ്ട് ചെയ്യാൻ 6 പേർ ആവശ്യമാണ് . അതായത് 2 പേര് കൂടുതൽ വേണം


Related Questions:

A and B working separately can do a piece of work in 10 days and 15 days respectively. If they work on alternate days beginning with A, in how many days will the work be completed ?
ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ × 2 മീറ്റർ × 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ × 4 മീറ്റർ × 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?
അർജുൻ ഒരു ജോലി ആരംഭിച്ച് 2 ദിവസം ജോലി ചെയ്തതിന് ശേഷം ഉപേക്ഷിച്ചു. തുടർന്ന്, ഭരത് വന്ന് 9 ദിവസത്തിനുള്ളിൽ ആ ജോലി പൂർത്തിയാക്കി, അർജുൻ മാത്രം 3 ദിവസം ജോലി ചെയ്തിരുന്നെങ്കിൽ, ഭാരത് മാത്രം 6 ദിവസത്തിനുള്ളിൽ ബാക്കി ജോലികൾ പൂർത്തിയാക്കുമായിരുന്നു. എത്ര ദിവസത്തിനുള്ളിൽ അർജുന് മാത്രം മുഴുവൻ ജോലിയും പൂർത്തിയാക്കാൻ കഴിയും?
Abhay and Bharat can complete a certain piece of work in 17 and 10 days, respectively, They started to work together, and after 3 days, Bharat left. In how many days will Abhay complete the remaining work?
20 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി ചെയ്യാൻ 10 പേർക്ക് എത്ര ദിവസം വേണം ?