Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
A can count 100 eggs in 4 minutes while B can count the same number of eggs in 5 minutes. How much time will be required if they work together to count 450 eggs?

A5 min

B15 min

C20 min

D10 min

Answer:

D. 10 min

Read Explanation:

A can counts 100/4 =25 eggs in 1min B can counts 100/5=20 eggs in 1 min A and B can counts 25+20=45 eggs in 1 min so 450/45=10 min


Related Questions:

A യും B യും ഒരു ജോലി 72 ദിവസത്തിൽ പൂർത്തിയാക്കും. B യും C യും ചേർന്ന് അതേ ജോലി 120 ദിവസത്തിൽ പൂർത്തിയാക്കും. A യും C യും ചേർന്ന് അത് 90 ദിവസത്തിൽ പൂർത്തിയാക്കും. എന്നാൽ A, B,C മൂന്നുപേരും ഒരുമിച്ച് ജോലി ചെയ്താൽ 3 ദിവസത്തിൽ അവർ എത്ര ഭാഗം ജോലി പൂർത്തിയാക്കും?
30 പുരുഷന്മാർ 8 മണിക്കൂർ ജോലി ചെയ്യുന്നുവെങ്കിൽ 16 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും, 24 പുരുഷന്മാർ 5 മണിക്കൂർ ജോലി ചെയ്താൽ എത്ര ദിവസം കോണ്ട് ജോലി പൂർത്തിയാക്കാൻ കഴിയും ?
ഒരു ക്ളോക്കിൽ 12 അടിക്കാൻ 22 സെക്കന്റ് സമയമെടുക്കും.6 അടിക്കാൻ എത്ര സെക്കന്റ് സമയം വേണം ?
If 200 men can dig a canal working for 8 hours a day in 6 days, how long will it take to dig the canal, if 300 men work 6 hours per day?
P, Q, R എന്നീ മൂന്ന് പേരുടെ കൈവശം ആകെ 260 രൂപയുണ്ട്. P യുടെ തുകയിൽ നിന്നും 25% Q നു കൊടുത്താൽ Q വിന്റെ പണം ഇരട്ടിയാകും. Q ന്റെ തുകയിൽ നിന്നും 20% R നു കൊടുത്താൽ, R ന്റെ പണം ഇരട്ടിയാകും. എങ്കിൽ P യുടെ കൈവശം ഉള്ള തുകയെത്ര ?