App Logo

No.1 PSC Learning App

1M+ Downloads
നാളിരഹിത വ്യവസ്ഥ :

Aഉപചാചയ നിയന്ത്രണം

Bഅന്തഃസ്രാവി വ്യവസ്ഥ

Cഹോർമോൺ - ഗ്രാഹി വ്യവസ്ഥ

Dഇതൊന്നുമല്ല

Answer:

B. അന്തഃസ്രാവി വ്യവസ്ഥ


Related Questions:

തയ്റോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ഏത് ?
വൃക്കയിലെ ജലത്തിൻ്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോൺ ഏതാണ് ?
വളർച്ചാകാലഘട്ടത്തിന് ശേഷം സൊമാറ്റോട്രോപ്പിൻറെ ഉൽപ്പാദനം കൂടിയാലുണ്ടാകുന്ന അവസ്ഥയാണ് ............. ?
വളർച്ചാഘട്ടത്തിൽ സൊമാറ്റോട്രോപ്പിൻറെ ഉൽപ്പാദനം കുറഞ്ഞാലുണ്ടാകുന്ന അവസ്ഥയാണ് ............. ?
അയഡിന്റെ അഭാവത്തിൽ കാണപ്പെടുന്ന രോഗമാണ് ?