ദേശീയ ന്യൂനപക്ഷ കമ്മീഷൻ
🔹1992-ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റീസ് ആക്‌ട് പ്രകാരം ദേശീയ ന്യൂനപക്ഷ കമ്മീഷന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്.
🔹1993 മെയ് 17 ന് ആണ് ഈ കമ്മീഷൻ നിലവിൽ വന്നത് .
🔹ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിൽ മുസ്‌ലിംകൾ, സിഖുകാർ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ, പാർസികൾ, ജൈനന്മാർ എന്നിവർ ഉൾപ്പെടുന്നു .