App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാമിനെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ലയിപ്പിച്ച വര്ഷം ?

A2005

B2004

C2010

D2006

Answer:

D. 2006

Read Explanation:

  • ഗ്രാമങ്ങളിലെ തൊഴിലാളികൾക്ക് വേതനതോടോപ്പം ഭക്ഷ്യ സുരക്ഷാ ഉറപ്പുവരുത്താൻ ആരംഭിച്ച പദ്ധതി - നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം 
  • നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം പത്താം പഞ്ചവത്സര പദ്ധതി കാലത്താണ് ആരംഭിച്ചത് 

Related Questions:

ഒരു പ്രദേശത്ത് താമസിക്കുവാൻ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്
ഇന്ത്യയിലെ നിയമനിർമാണത്തിൽ ആദ്യമായി ജനകീയ പങ്കാളിത്തം കൊണ്ടുവന്ന ഇന്ത്യൻ കൗൺസിൽ നിയമം നിലവിൽ വന്ന വർഷം ?

താഴെ കൊടുത്തിരിക്കുന്നവരിൽ തെറ്റായ പ്രസ്താവന ഏത്?

  1. ഏറ്റവും ഉയർന്ന സാക്ഷരക്കുള്ള ജില്ല - സെർചിപ്പ്
  2. ഏറ്റവും താഴ്ന്ന സാക്ഷര നിരക്കുള്ള ജില്ല - അലീരാജ് പൂർ
  3. ഏറ്റവും ഉയർന്ന സാക്ഷരത നിരക്കുള്ള കേന്ദ്രഭരണ പ്രദേശം - ഡൽഹി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പിലാക്കിയ കേരളത്തിലെ ജില്ലകൾ ?
സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന പദ്ധതിയിലെ കേന്ദ്ര സംസ്ഥാന വിഹിതം ഏത് അനുപാതത്തിലാണ് ?