App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ?

Aലക്നൗ

Bഡൽഹി

Cകൊൽകൊത്ത

Dപുനെ

Answer:

D. പുനെ

Read Explanation:

  • പൂനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ വൈറോളജി ഗവേഷണ സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്ട്ട് ഓഫ് വൈറോളജി

  • ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഭാഗമായ ട്രാൻസ്ലേഷനാൽ സയൻസ് സെല്ലുകളിൽ ഒന്നാണ് ഇത്.

  • റോക്ക്ഫെല്ലർ ഫൗണ്ടേഷന്റെ സഹകരണത്തോടെ സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം മുമ്പ് 'വൈറസ് റിസർച്ച്സെന്റർ' എന്ന പേരിലാണറിയപ്പെട്ടിരുന്നത്.

  • തെക്കുകിഴക്കേ ഏഷ്യൻ മേഖലയിലെ എച്ച് 5 റഫറൻസ് ലബോറട്ടറിയായി ഈ സ്ഥാപനത്തെ ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുണ്ട്


Related Questions:

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
ദക്ഷിണ വ്യോമ കമാൻഡിൻ്റെ ആസ്ഥാനം ?
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
2021 ഓഗസ്റ്റിൽ റബ്ബർ ബോർഡിന്റെ റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനെ കേന്ദ്ര വാണിജ്യമന്ത്രാലയം ദേശീയ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി. എവിടെയാണ് ഇതിന്റെ ആസ്ഥാനം ?
എസ്സാർ ഓയിൽസിന്റെ ആസ്ഥാനം ?