App Logo

No.1 PSC Learning App

1M+ Downloads
നാസി പാർട്ടി എന്നതിൻറെ പൂർണരൂപമെന്ത് ?

Aനാഷണൽ-സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി

Bനാഷണൽ സോഷ്യലിസ്റ്റ് പാർട്ടി

Cനാഷണൽ ഡെമോക്രാറ്റിക്ക് പാർട്ടി

Dസോഷ്യലിസ്റ്റ് ഡെമോക്രാറ്റിക്ക് പാർട്ടി

Answer:

A. നാഷണൽ-സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി


Related Questions:

താഴെ കൊടുത്തവയിൽ ഹോളോകോസ്റ്റ് എന്ന പ്രയോഗം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
രണ്ടാം ഗൾഫ് യുദ്ധം നടന്ന വർഷം ഏത് ?
ഓട്ടോ വോൺ ബിസ്മാർക്ക്, കൈസർ വില്യം ചക്രവർത്തി എന്നിവർ ഏത് രാജ്യത്തിൻറെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അമേരിക്കൻ നാവികകേന്ദ്രമായ പേൾഹാർബർ ജപ്പാൻ ആക്രമിച്ച വർഷം ?
വേഴ്‌സായ് സന്ധി നടന്ന വർഷം ?