നിയമപ്രകാരം ബന്ധിതനാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?ASECTION 14BSECTION 15CSECTION 24DSECTION 25Answer: A. SECTION 14 Read Explanation: SECTION 14 ( IPC SECTION 76 ) - നിയമം മൂലം ബന്ധിതനായ /നിയമപ്രകാരം ബന്ധിതനാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ ചെയ്യുന്ന പ്രവർത്തി നിയമപരമായി ഒരു പ്രവൃത്തി ചെയ്യാൻ താൻ ബാധ്യസ്ഥനാണെന്ന് ഉത്തമ വിശ്വാസത്തോടെ ഒരു വ്യക്തി ചെയ്യുന്ന ഒരു കാര്യവും കുറ്റകൃത്യമല്ലഉദാ: തന്റെ മേലുദ്യോഗസ്ഥന്റെ ഉത്തരവ് പ്രകാരം ഒരു ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുന്ന ഒരു പട്ടാളക്കാരൻ ഒരു കുറ്റവും ചെയ്യുന്നില്ല Read more in App