നിയമവുമായി പൊരുത്തപ്പെടാൻ കഴിയാത്ത കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള സദനങ്ങൾ ?Aസ്പെഷ്യൽ ഹോംBഷെൽട്ടർ ഹോംCഒബ്സർവേഷൻ ഹോംDചിൽഡ്രൻസ് ഹോംAnswer: A. സ്പെഷ്യൽ ഹോം Read Explanation: ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള സദനങ്ങൾ-ചിൽഡ്രൻസ് ഹോം.Read more in App