App Logo

No.1 PSC Learning App

1M+ Downloads
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന വി എസ് അച്യുതാനന്ദന്റെ പേരിലുള്ള റെക്കോർഡ് സ്വന്തമാക്കിയ പഞ്ചാബ് മുൻ മുഖ്യമന്ത്രി ആരാണ് ?

Aപ്രകാശ് സിംഗ് ബാദൽ

Bരജീന്ദർ കൗർ ഭട്ടൽ

Cഹർചരൺ സിംഗ് ബ്രാർ

Dസുർജിത് സിംഗ് ബർണാല

Answer:

A. പ്രകാശ് സിംഗ് ബാദൽ


Related Questions:

സ്വതന്ത്ര ഇന്ത്യയിൽ മുഖ്യമന്ത്രി പദവിയിൽ ഇരിക്കെ അഴിമതി ആരോപണത്തെ തുടർന്ന് അറസ്റ്റിലാകുന്ന ആദ്യ വ്യക്തി ആര് ?
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ . ഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ട തമിഴ്നാട് മന്ത്രി ആര്?
തെലുങ്ക് ദേശം പാർട്ടിയുടെ ചിഹ്നം എന്താണ് ?
' അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ' സ്ഥാപിച്ചത് ആരാണ് ?
ആം ആദ്മി പാർട്ടിയുടെ ചിഹ്നം എന്താണ് ?