Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ?

AS H പഞ്ചാപകേശൻ

BP T ബാബുരാജ്

CC B ചന്ദ്രബാബു

Dഗോപി കോട്ടമുറിക്കൽ

Answer:

B. P T ബാബുരാജ്

Read Explanation:

• സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ആയിരുന്ന S H പഞ്ചാപകേശൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം • ഭിന്നശേഷി വിഭാഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ സമ്പൂർണ്ണ പുനരധിവാസം ഉറപ്പാക്കാനും വേണ്ടി രൂപീകരിച്ച സ്ഥാപനമാണ് കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ്


Related Questions:

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനും അതിർത്തി നിർണ്ണയത്തിനും വേണ്ടി 2024 ജൂണിൽ രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മീഷൻ്റെ അധ്യക്ഷൻ ആര് ?
കേരള സർക്കാർ പിന്നാക്ക വിഭാഗ വികസന വകുപ്പ് രൂപീകരിച്ച വർഷം?
കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം?
ഇന്ത്യയുടെ ശരാശരി വരുമാനം 2020-21- ൽ?
ഏത് രോഗം സംബന്ധിച്ച ബോധവത്കരണത്തിനായിട്ടാണ് സംസ്ഥാന സർക്കാർ ആയുർദളം പദ്ധതി ആവിഷ്കരിച്ചത്?