Challenger App

No.1 PSC Learning App

1M+ Downloads
നിർദ്ദേശ രഹിത കൗൺസലിംഗ് (Non-Directive Counselling) സമീപനത്തിന്റെ പ്രയോക്താവ് ആര് ?

Aസിഗ്മണ്ട് ഫ്രോയ്ഡ്

Bകാൾ റോജേഴ്സ്

CE.G. വില്യംസൺ

DB. F. സ്കിന്നർ

Answer:

B. കാൾ റോജേഴ്സ്

Read Explanation:

  • അമേരിക്കൻ മനശാസ്ത്രജ്ഞനായ കാൾ റോജേഴ്സ് (ജനു: 8, 1902 – ഫെബ്രു 4, 1987) മനോവിശകലനത്തിലെ കക്ഷികേന്ദ്രീകൃത സമീപനത്തിന്റെ പ്രമുഖ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു. 
  • ഈ രീതി കൗൺസിലിങ്ങ് രംഗത്തും വിദ്യാഭ്യാസമനശാസ്ത്ര രംഗത്തും സ്വാധീനം ചെലുത്തിയിട്ടുണ്ട്. 
  • സിഗ്മണ്ട് ഫ്രോയിഡിനു ശേഷം ഇരുപതാം നൂറ്റാണ്ടിലെ മനശാസ്ത്രചികിത്സകരിൽ പ്രമുഖ സ്ഥാനം റോജെഴ്സിനുണ്ട്.
  • അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ പുരസ്ക്കാരം 1956 ൽ അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി

Related Questions:

വാക്കുകൾ വാചികവും ലിഖിതവും ആയ രീതിയിൽ യുക്തിസഹവും കാര്യക്ഷമമായും ഉപയോഗിക്കാനുള്ള പഠിതാവിന്റെ ബുദ്ധിയെ ഗാർഡ്നർ വിശേഷിപ്പിച്ചത്?
മാനസിക പ്രായം എന്ന ആശയത്തിൻറെ ഉപജ്ഞാതാവ് ?
Who proposed the Two factor theory
'ഋതുക്കൾ മാറുമ്പോൾ ദിനരാത്രങ്ങളുടെ സമയ ദൈർഗ്യത്തിൽ മാറ്റം ഉണ്ടാകുന്നത് എന്തുകൊണ്ട് ?'ഈ ചോദ്യം ഏതുതരം ബുദ്ധി പരീക്ഷയാണ് ?
വ്യക്ത്യാന്തര ബുദ്ധിയുടെ ക്ഷമത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നല്കാവുന്ന പ്രവർത്തനം ഏത് ?